വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം

വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു ; പിന്നിൽ സാമ്പത്തിക ഇടപാടെന്ന് സൂചന, അന്വേഷണം
May 29, 2026 03:04 PM | By Rajina Sandeep
#Vatakara #Congress #Fire

(www.panoornews.in)വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു. ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്.

തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നാണ് സൂചന. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: Elderly man himself on fire after visiting Congress leader's house in Vadakara

#Vatakara #Congress #Fire

Next TV

Related Stories
കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

May 29, 2026 09:01 PM

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത് പി.പി.

കണ്ണൂരിൽ കുഴിയിൽ വീണ് തലയ്ക്ക് പരിക്കേറ്റയാൾക്ക് രക്ഷകനായി ഹോം ഗാർഡ് രജിത്ത്...

Read More >>
കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

May 29, 2026 07:11 PM

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി മരിച്ചു

കോഴിക്കോട് ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് പരുക്കേറ്റ 3 വയസ്സുകാരി...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക്  തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ്   സേവാഭാരതിയുടെ  നേതൃത്വത്തിൽ അന്നദാനം തുടങ്ങി

May 29, 2026 01:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം തുടങ്ങി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനു എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ കൂത്ത്പറമ്പ് സേവാഭാരതിയുടെ നേതൃത്വത്തിൽ അന്നദാനം...

Read More >>
കണ്ണൂരിൽ  റോഡരികിൽ നിൽക്കവേ  മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

May 29, 2026 12:28 PM

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ റോഡരികിൽ നിൽക്കവേ മിനി ലോറി പാഞ്ഞുകയറി നാല് വയസ്സുകാരി...

Read More >>
ഗോവയിൽ നിന്ന് ലഹരിക്കടത്ത് ;  പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

May 29, 2026 12:20 PM

ഗോവയിൽ നിന്ന് ലഹരിക്കടത്ത് ; പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ പിടിയിൽ

പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവ് കണ്ണൂരിൽ...

Read More >>
ജോലി വാഗ്ദാനം ചെയ്ത്  യുവതിയെ  വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു

May 29, 2026 12:01 PM

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസെടുത്തു

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട്ടെ ഡിവൈഎഫ്ഐ നേതാവിനെതിരെ...

Read More >>
Top Stories

News Roundup

GCC News

Entertainment News